ഒരേനിറമായിരുന്നു
നിന്നിലെ പുറവും,
എന്നിലെ അകവും.
ചോരത്തിളപ്പിൽ ഞാൻ
കണ്ടുവെച്ചതു അവളായിരുന്നിട്ടും
നിന്റെ അതീവസുന്ദരമേനിയിലായിരുന്നു
രക്തം തുളുമ്പുന്ന കൈകളുടെ
സ്‌പർശമേറ്റത്.
ഒരുവാക്കും എതിർപറയാതെ
എനിക്കായി നീ മൗനം പാലിച്ചു
ഇര അവളായിരുന്നിട്ടും
നിന്നെ,ഇരയാക്കേണ്ടി വന്നു
നിന്നിലെ പുറമോ
അവളിലെ അകമോ
എന്നിലെ അകംപുറമോ
ആരാണ് ഉത്തരവാദി?
നിന്നിലെ പുറവും,
എന്നിലെ അകവും.
ചോരത്തിളപ്പിൽ ഞാൻ
കണ്ടുവെച്ചതു അവളായിരുന്നിട്ടും
നിന്റെ അതീവസുന്ദരമേനിയിലായിരുന്നു
രക്തം തുളുമ്പുന്ന കൈകളുടെ
സ്‌പർശമേറ്റത്.
ഒരുവാക്കും എതിർപറയാതെ
എനിക്കായി നീ മൗനം പാലിച്ചു
ഇര അവളായിരുന്നിട്ടും
നിന്നെ,ഇരയാക്കേണ്ടി വന്നു
നിന്നിലെ പുറമോ
അവളിലെ അകമോ
എന്നിലെ അകംപുറമോ
ആരാണ് ഉത്തരവാദി?
ആകെ കണ്ഫ്യൂഷനായി..
ReplyDeleteനന്നായിട്ടുണ്. ഇത്തിരി ഒള്ളു എങ്കിലും വായിക്കാന്‍ കുറെ ടൈം എടുത്തു..
ഓരോ പൂവ് ഇരുതെടുക്കുമ്പോഴും
ReplyDeleteഒരു മുള്ളിന്റെ വേദന
നമ്മെ നീറ്റുന്നു...
അവളെ കിട്ടാത്ത ദേഷ്യം (ആക്രാന്തവും :) ) റോസാ പൂവിനോട് തീര്‍ത്തു അല്ലെ ?
ReplyDeleteഒക്കേം ചെയ്തിട്ട് “എന്നിലെ അകംപുറമോ“ എന്ന ചോദ്യം ശര്യായില്ലാട്ടാ. ഇതൊന്നും അത്ര നല്ലേനല്ല ;)
ReplyDeleteഉം ഉം മനസ്സിലാവണൊണ്ട്..........!!
അവള്‍ക്കായി കരുതിവെച്ചിരുന്നതാണ്.... അവളില്‍ എന്നില്‍ നിന്ന് ദൂരെക്ക് അകന്നപ്പോള്‍
ReplyDeleteഇവള്‍ മാത്രമായിരുന്നു ബാക്കി...
ഉം ഉം നടക്കട്ടെ നടക്കട്ടെ .. :))
ReplyDeleteനന്നായിട്ടുണ്ട്
ReplyDelete