ചോദ്യം
ചോദിക്കുവാൻ
ചെന്നപ്പോൾ
ചെയറിലിരിക്കുന്ന
ചന്ദ്രൻ സാർ
ചോദ്യം ഇങ്ങോട്ട്
ചോദിച്ചു
ചെയ്യാത്ത കുറ്റത്തിനു
ചോദ്യം
ചെയ്യുന്ന ശൈലിയിൽ.
ചിന്തിക്കാൻ ഇടം തരാതെ
ചോദ്യ ചിഹ്നമായി
ചെന്നിരുന്നു.
ചോദിക്കുവാൻ
ചെന്നപ്പോൾ
ചെയറിലിരിക്കുന്ന
ചന്ദ്രൻ സാർ
ചോദ്യം ഇങ്ങോട്ട്
ചോദിച്ചു
ചെയ്യാത്ത കുറ്റത്തിനു
ചോദ്യം
ചെയ്യുന്ന ശൈലിയിൽ.
ചിന്തിക്കാൻ ഇടം തരാതെ
ചോദ്യ ചിഹ്നമായി
ചെന്നിരുന്നു.
മൊത്തം ഒരു ചോദ്യ ചിഹ്നമാകുമോ??????
ReplyDeleteചോറുണ്ണാന്‍ ചെന്നപ്പോള്‍
ReplyDeleteചോറില്‍ നിറയെ
ചോണനുറുമ്പ്.
ചോരന്‍ കയറാത്ത
ചോര്‍ന്നൊലിക്കുന്ന വീടോ
ചോലമരത്തണലോ നന്ന്?
ചോരപുരണ്ട മനസ്സുകളില്‍
ചോദ്യങ്ങള്‍ക്കെന്തു വില, അല്ലേ?
ചോദ്യങ്ങൾക്ക് യാതൊരുവില്ലയുമില്ല...........
ReplyDeleteഉത്തരങ്ങൾക്കാണ് മൂല്യം....
?????
ReplyDeleteഎന്താ ചോദിക്കുന്നു ?
പുതുതായി വല്ല ചോദ്യവും????
ReplyDeleteചോദ്യം കൊണ്ട് നാല് കളിയാണല്ലോ..
ReplyDeleteനന്നായി..
എനിക്കുത്തരമില്ല
ReplyDelete