Wednesday 27 July 2011

ചോദ്യം

ചോദ്യം
ചോദിക്കുവാൻ
ചെന്നപ്പോൾ
ചെയറിലിരിക്കുന്ന
ചന്ദ്രൻ സാർ
ചോദ്യം ഇങ്ങോട്ട്
ചോദിച്ചു
ചെയ്യാത്ത കുറ്റത്തിനു
ചോദ്യം
ചെയ്യുന്ന ശൈലിയിൽ.
ചിന്തിക്കാൻ ഇടം തരാതെ
ചോദ്യ ചിഹ്നമായി
ചെന്നിരുന്നു.

7 comments:

  1. മൊത്തം ഒരു ചോദ്യ ചിഹ്നമാകുമോ??????

    ReplyDelete
  2. ചോറുണ്ണാന്‍ ചെന്നപ്പോള്‍
    ചോറില്‍ നിറയെ
    ചോണനുറുമ്പ്.

    ചോരന്‍ കയറാത്ത
    ചോര്‍ന്നൊലിക്കുന്ന വീടോ
    ചോലമരത്തണലോ നന്ന്?

    ചോരപുരണ്ട മനസ്സുകളില്‍
    ചോദ്യങ്ങള്‍ക്കെന്തു വില, അല്ലേ?

    ReplyDelete
  3. ചോദ്യങ്ങൾക്ക് യാതൊരുവില്ലയുമില്ല...........
    ഉത്തരങ്ങൾക്കാണ് മൂല്യം....

    ReplyDelete
  4. ?????
    എന്താ ചോദിക്കുന്നു ?

    ReplyDelete
  5. പുതുതായി വല്ല ചോദ്യവും????

    ReplyDelete
  6. ചോദ്യം കൊണ്ട് നാല് കളിയാണല്ലോ..
    നന്നായി..

    ReplyDelete
  7. എനിക്കുത്തരമില്ല

    ReplyDelete