ചന്ദ്രികാ വസന്തം ഞാൻ കൊതിക്കും മുമ്പേ
മാനിൽ തെളിഞ്ഞു നിൽക്കുവേ
എന്നിൽ പുഞ്ചിരി പുൽകി നിന്നേ
പ്രകാശത്തിൻ പ്രതിഫലമേ
എവിടെക്കോ നീ ഓടി ഒളിച്ചതേ
ഞാൻ കണ്ടിട്ടില്ലായിരുന്നെങ്കിലേ
നീ വീണ്ണിൽ സൗന്ദര്യം തൂക്കി നിൽക്കുമെന്ന് തീർച്ച
മേഘങ്ങൾക്കിടയിൽ മറഞ്ഞിരിപ്പും മുമ്പേ
എൻ മനതാരിൽ സൂക്ഷിച്ചു വെച്ചു നീന്നെ
എന്നിട്ടും കറുത്ത മുഖംമൂടി ധരിച്ചേ
എന്റെ നയനങ്ങൾക്ക് നിൻ ഹൃദയം സമ്മാനിച്ചതല്ലേ
ഇന്നും നിലാവിൽ നിന്റെ ശബ്ദം കേൾക്കെ
ഞാൻ ഓടി വന്നിരുന്നു, നീ അറിയാതെ
മാനിൽ തെളിഞ്ഞു നിൽക്കുവേ
എന്നിൽ പുഞ്ചിരി പുൽകി നിന്നേ
പ്രകാശത്തിൻ പ്രതിഫലമേ
എവിടെക്കോ നീ ഓടി ഒളിച്ചതേ
ഞാൻ കണ്ടിട്ടില്ലായിരുന്നെങ്കിലേ
നീ വീണ്ണിൽ സൗന്ദര്യം തൂക്കി നിൽക്കുമെന്ന് തീർച്ച
മേഘങ്ങൾക്കിടയിൽ മറഞ്ഞിരിപ്പും മുമ്പേ
എൻ മനതാരിൽ സൂക്ഷിച്ചു വെച്ചു നീന്നെ
എന്നിട്ടും കറുത്ത മുഖംമൂടി ധരിച്ചേ
എന്റെ നയനങ്ങൾക്ക് നിൻ ഹൃദയം സമ്മാനിച്ചതല്ലേ
ഇന്നും നിലാവിൽ നിന്റെ ശബ്ദം കേൾക്കെ
ഞാൻ ഓടി വന്നിരുന്നു, നീ അറിയാതെ
തുടക്കവും
ReplyDeleteഒടുക്കവും
താഴ്ച്ചയും
ഒച്ചപ്പാടും
തിന്മയും
ഒന്നുമില്ലായ്മയും
തട്ടികൂടലും
ഒരടയാളപ്പെടുത്തലും
താങ്ങലും
ഒറ്റികൊടുക്കലും
തമാശയും
ഒറ്റക്കിരുന്ന് ചിരിക്കലും
തർക്കവും
ഒരുമിക്കലും
തുറന്നെഴുത്തും
ഒളിയമ്പും
തരിമണ്ണും
ഒഴിവാക്കപ്പെട്ടവനും..
ബാക്കികൂടെ പോരട്ടെ...കാണാം.
വന്നു വായിച്ചു.
ReplyDeleteവരികള്‍ മനോഹരമാക്കേണ്ടിയിരിക്കുന്നു
നല്ല ശ്രമങ്ങളുമായി വീണ്ടും കാണാം
ആശംസകള്‍ :)