വായിക്കാൻ കണ്ണുകൾക്ക്
വിശ്രമം വേണ്ടേ?
വിഭജിച്ച സമയത്തിൽ
വായന ഒഴിവുനേരത്ത്.
യാത്രകളിൽ യാതൊരു
അനക്കൊമൊന്നുമില്ലാതെ
മാങ്ങ കേട്ടപ്പോളും
മാങ്ങാത്തൊലി കളഞ്ഞില്ല.
രാത്രി ബ്ലൊഗിൽ
രാപ്പാടി പാടിയ കവിതകൾ(?)
തിരഞ്ഞു ഈണമിട്ടു
വായിക്കാൻ
എന്റെ ബ്ലൊഗ്
അനുവദിച്ചില്ല.
വിശ്രമം വേണ്ടേ?
വിഭജിച്ച സമയത്തിൽ
വായന ഒഴിവുനേരത്ത്.
യാത്രകളിൽ യാതൊരു
അനക്കൊമൊന്നുമില്ലാതെ
മാങ്ങ കേട്ടപ്പോളും
മാങ്ങാത്തൊലി കളഞ്ഞില്ല.
രാത്രി ബ്ലൊഗിൽ
രാപ്പാടി പാടിയ കവിതകൾ(?)
തിരഞ്ഞു ഈണമിട്ടു
വായിക്കാൻ
എന്റെ ബ്ലൊഗ്
അനുവദിച്ചില്ല.
താങ്കളെ ബ്ലോഗിലെങ്കിലും ഒന്ന് പരിചയപ്പെടുത്തരുതോ ? അസ്ഥിത്വം വ്യക്തിത്വത്തിലാണ്
ReplyDeleteവായിച്ചു. ഒന്നും പറയുന്നില്ല. ദിവസവും പോസ്റ്റ് ചെയ്യണം എന്ന് നിര്‍ബന്ധം വേണ്ട. നന്നായി ചെത്തിമിനുക്കിയിട്ട് സ്വയം തൃപ്തി ആവുമ്പോള്‍ പോസ്റ്റുക.
ReplyDeleteയാത്രയും അനക്കം ഒന്നും ഇല്ലാതെ മാങ്ങയും മനസ്സിലായില്ല..എന്‍റെ അറിവില്ലായ്മ ..!!
ReplyDeleteഞാന്‍ വായിച്ചു
ReplyDeleteപക്ഷെ.................
@intimate stranger..... Radio Mango ann udeshichathu
ReplyDelete@ഷാജു ... വായിച്ചു..പക്ഷെ ഒന്നു മനസിലായില്ല അല്ലേ?
@സോണി ചേച്ചി.. ഇനി കവിതകൾ(?) ഒരു ഇടവേളക്കു ശേഷം.. ഞാൻ വല്ലാതെ ബോറടിപ്പിക്കുന്നു,,അല്ലേ..ഞാനും ബോറടിച്ചിരിക്കുകയാണ്