ജീവിത നൗകയും ലക്ഷ്യവും
ജന്മത്തോടെ കൂടെ ഉണ്ടായിരുന്നു.
എന്നിട്ടും നീണ്ട യാത്രകൾ സഞ്ചരിച്ച്
എത്തിചേർന്നത് ഏകനായി ഒരു തീരത്തായിരുന്നു.
അവിടെ കണ്ട ഞണ്ടിന്റെ നടപ്പും
ആഴകടലിലെ മുത്തിന്റെ സൗന്ദര്യവും നോക്കി നിന്നു.
വിജന്മായ മരുഭൂമിയിൽ പ്പെട്ടപോലെ അല്ല,
വെള്ളത്തിനു ക്ഷാമമിലെങ്കിലും ദാരിദ്ര്യം അനുഭവിക്കുന്നു.
തിരിഞ്ഞ് നോക്കുന്നതിൽ അർത്ഥമില്ലെന്ന്
തന്റെ അനുഭവം കുറെ പഠിപ്പിച്ചിരിക്കുന്നു.
കവിതയും കഥയും കടൽ കടന്ന്
കാറ്റിനോടപ്പം വന്നിട്ടും ഒന്നും മനസിലാക്കുന്നിലായിരുന്നു.
താളത്തിന്റെ സംഗതി എവിടെയോ വെച്ച്
തകിടം മറഞ്ഞ് റീമേക്കിൽ മോടികൂടി കൊണ്ടിരിക്കുന്നു.
ജന്മം എന്ന എന്റെ ബാധ്യത എന്നിൽ നിർവഹിച്ചാൽ
ജീവിതമെന്ന കവിതക്കു രാഗം സാന്ദ്രമായിരുന്നു
ജന്മത്തോടെ കൂടെ ഉണ്ടായിരുന്നു.
എന്നിട്ടും നീണ്ട യാത്രകൾ സഞ്ചരിച്ച്
എത്തിചേർന്നത് ഏകനായി ഒരു തീരത്തായിരുന്നു.
അവിടെ കണ്ട ഞണ്ടിന്റെ നടപ്പും
ആഴകടലിലെ മുത്തിന്റെ സൗന്ദര്യവും നോക്കി നിന്നു.
വിജന്മായ മരുഭൂമിയിൽ പ്പെട്ടപോലെ അല്ല,
വെള്ളത്തിനു ക്ഷാമമിലെങ്കിലും ദാരിദ്ര്യം അനുഭവിക്കുന്നു.
തിരിഞ്ഞ് നോക്കുന്നതിൽ അർത്ഥമില്ലെന്ന്
തന്റെ അനുഭവം കുറെ പഠിപ്പിച്ചിരിക്കുന്നു.
കവിതയും കഥയും കടൽ കടന്ന്
കാറ്റിനോടപ്പം വന്നിട്ടും ഒന്നും മനസിലാക്കുന്നിലായിരുന്നു.
താളത്തിന്റെ സംഗതി എവിടെയോ വെച്ച്
തകിടം മറഞ്ഞ് റീമേക്കിൽ മോടികൂടി കൊണ്ടിരിക്കുന്നു.
ജന്മം എന്ന എന്റെ ബാധ്യത എന്നിൽ നിർവഹിച്ചാൽ
ജീവിതമെന്ന കവിതക്കു രാഗം സാന്ദ്രമായിരുന്നു
ഇതെന്താ ബ്ളോഗിന്റെ ചുമരുകളിലൊക്കെ പൂപ്പൽ പീടിച്ചല്ലോ. കവിത വായിക്കാനും ആസ്വദിക്കാനും അറിയില്ല. എഴുതി നോക്കി. കഴിയുന്നില്ല. അവസാനം പുറത്ത് വന്നത് ചീരാമുളകിൽ കിട്പ്പുണ്ട്
ReplyDeleteKavitha aswadhikuka ennu parayunnathu thane oru kala anu. enikkathu parichithamalla. Athukondu oru abiprayam parayan njan alalla
ReplyDeleteboolokathekku kadannu vanna thangalkku aashamsakal
@cheeramulak അപ്പോ കവിത ആയിട്ടില്ല...അല്ലേ....
ReplyDeleteഎനിക്ക് എന്റെ ജീവിതം ഒരു കവിതയെ പോലെ രാഗത്തിലായാൽ മതി...
സിവിൽ എൻഞ്ചിനിയർ ... നന്ദി :)
ReplyDeleteകവിതയും കഥയും കടൽ കടന്ന്
ReplyDeleteകാറ്റിനോടപ്പം വന്നിട്ടും ഒന്നും മനസിലാക്കുന്നിലായിരുന്നു.....
എനിക്കും ഒന്നും മനസ്സിലായില്ല.... ഞമ്മള് പൊളി ടെക്നികില്‍ പോവതോണ്ടാന്ട്ടോ...
(ഇത്രെയും തമാസാ ....)
വളരെ നന്നായിട്ടുണ്ട് ....(ഇത് കാര്യം)
കാര്യവും തമാശയും പറഞ്ഞതിൽ സന്തോഷം..ഇനിയും വരുക... വിമർശനവും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു
ReplyDeleteനന്നായി വരട്ടെ....
ReplyDeleteനന്ദി...ഇനിയും വരട്ടെ
ReplyDeletegood work!
ReplyDeletekeep going....
സന്തോഷം..നന്ദി :)
ReplyDeleteജീവിതം കഥയും കവിതയും കടം കഥയും ഒക്കെ ആയി മാറും.ചിലപ്പോള്‍ ഇതിനൊന്നും വഴങ്ങാതെയും നില്‍ക്കും .:)
ReplyDeleteകുറെലേബലുകള്‍ കറക്കി കുത്ത് പോലെ കൊടുത്താല്‍ ഏതെന്കിലും ഒന്ന് ശരിയാകും എന്ന് കരുതിയോ ? വ്യക്തമായ ദിശാബോധത്തോടെ എഴുതൂ ...
@രമേശ് അരൂർ നിങ്ങളുടെ ക്രിയാത്മകമായ വിമർശനത്തിനു നന്ദി... തീർച്ചയായും അപാകതകൾ പരിഹരിക്കാം
ReplyDeleteജീവിതം താളാത്മകമണോ എന്നത് എനിക്കുമറിയില്ലാ, പക്ഷെ അവ ചിലപ്പോള്‍ കവിതയപ്പോലെ പലതും നമ്മെ വിളിച്ചോതി പഠിപ്പികാറുണ്ട്
ReplyDeletepadippikkarund...ennalum padikarilla (?)
ReplyDelete