തുടക്കവും
ഒടുക്കവും
താഴ്ച്ചയും
ഒച്ചപ്പാടും
തിന്മയും
ഒന്നുമില്ലായ്മയും
തട്ടികൂടലും
ഒരടയാളപ്പെടുത്തലും
താങ്ങലും
ഒറ്റികൊടുക്കലും
തമാശയും
ഒറ്റക്കിരുന്ന് ചിരിക്കലും
തർക്കവും
ഒരുമിക്കലും
തുറന്നെഴുത്തും
ഒളിയമ്പും
തരിമണ്ണും
ഒഴിവാക്കപ്പെട്ടവനും
തീരുന്നില്ല
ഒരുപാട് ഇനിയുമുണ്ട്.
ഒന്നുമില്ലായ്മയും
ReplyDeleteതട്ടികൂടലും
ഒരടയാളപ്പെടുത്തലും
ഇവിടെ
ReplyDeleteഇന്നേക്കു മാത്രമായി
ജീവിച്ചിരുന്നു എന്നതിന്റെ
ഇടപെടൽ
നാളെക്കു വേണ്ടി
അതെ .തീരുന്നില്ല 'ഞാന്‍ '...ഇനിയും എഴുതുക .ആശംസകള്‍ !!
ReplyDeleteനന്ദി... :)
ReplyDeleteതീരില്ല .കാരണം താങ്കൾ ഒരു “ യെസ്സൈ”ആണല്ലോ?
ReplyDeleteജീവിതം തുടരും വരെ തുടരും.....
ReplyDeleteകൂടുതല്‍ വരട്ടെ
ReplyDeleteഇൻഷാ അല്ലാഹ്, തീർച്ചയായും
ReplyDeleteആശംസകള്‍ !!
ReplyDelete