Tuesday 19 July 2011

ഞാൻ



തുടക്കവും
ഒടുക്കവും 
താഴ്ച്ചയും
ഒച്ചപ്പാടും
തിന്മയും
ഒന്നുമില്ലായ്മയും
തട്ടികൂടലും
ഒരടയാളപ്പെടുത്തലും
താങ്ങലും
ഒറ്റികൊടുക്കലും
തമാശയും
ഒറ്റക്കിരുന്ന് ചിരിക്കലും
തർക്കവും
ഒരുമിക്കലും
തുറന്നെഴുത്തും
ഒളിയമ്പും
തരിമണ്ണും
ഒഴിവാക്കപ്പെട്ടവനും

തീരുന്നില്ല
ഒരുപാട് ഇനിയുമുണ്ട്.

9 comments:

  1. ഒന്നുമില്ലായ്മയും
    തട്ടികൂടലും
    ഒരടയാളപ്പെടുത്തലും

    ReplyDelete
  2. ഇവിടെ
    ഇന്നേക്കു മാത്രമായി
    ജീവിച്ചിരുന്നു എന്നതിന്റെ
    ഇടപെടൽ
    നാളെക്കു വേണ്ടി

    ReplyDelete
  3. അതെ .തീരുന്നില്ല 'ഞാന്‍ '...ഇനിയും എഴുതുക .ആശംസകള്‍ !!

    ReplyDelete
  4. തീരില്ല .കാരണം താങ്കൾ ഒരു “ യെസ്സൈ”ആണല്ലോ?

    ReplyDelete
  5. ജീവിതം തുടരും വരെ തുടരും.....

    ReplyDelete
  6. ഇൻഷാ അല്ലാഹ്, തീർച്ചയായും

    ReplyDelete