ആദ്യം അവൾക്ക്
ഞാൻ ലൗ ലെറ്റർ നൽകി
പഴഞ്ചൻ ഏർപ്പാട് എന്ന്
മറുപടി തന്നു
പിന്നെ സുന്ദരിക്ക്
കരിവളകൾ കൊടുത്തു
തനി നാടൻ ആണല്ലേ എന്ന്
പരിഹാസ്യം പറഞ്ഞു
വിണ്ടും പ്രണയിനിക്ക്
കരിമഷി സമ്മാനിച്ചു.
കോലം കെട്ടിക്കുകയാണോ എന്ന്
ഒരു ചോദ്യം ഉതിർത്തു
അവസാനം കാമുകിക്ക്
കാമം പങ്കു വെച്ചു.
നമ്മൾ മോഡേൺ ആയി
അല്ലേ? എന്ന്
ഒരു പുഞ്ചിരിവാക്ക് മൊഴിഞ്ഞു.
ഒരു പുഞ്ചിരിവാക്ക് മൊഴിഞ്ഞു.
പീഢനത്തിന് അകത്തുപോകാതെ സൂക്ഷിച്ചോ..
ReplyDeleteപുഞ്ചിരി തന്നാൽ പീഡനമല്ലോ...സമ്മതം അല്ലേ.....
ReplyDeleteഉത്തരാടുനികതയുടെ പുതിയ പ്രണയം അവസാനം അവള്‍ പീടനത്തിനു കേസ് കൊടുത്തോ
ReplyDeleteപീഡനമാണ് ഏറ്റവും അവസാനത്തെ വാർത്ത, latest love
ReplyDeleteചാനലിന്നു ഇന്റർവ്യൂ കൊടുത്തു അതിനു ശേഷം ഒരു തിരിച്ചറിയൽ പരേഡും..
ReplyDeleteനാട്ടാരറിഞ്ഞപ്പോള്‍ അവള്‍
ReplyDeleteപീഡനത്തിനു കേസ് കൊടുത്തു,
അന്വേഷണം വന്നപ്പോള്‍ ഞാന്‍ പറഞ്ഞു,
'യെസ് അയാം...'
പീഡനത്തിനു കമന്‍റിയാലും അകത്താക്കാന്‍ വകുപ്പുണ്ടൊ
ReplyDeleteഎഴുത്തിന് ഒരു ഒഴുക്കുണ്ട്. കൊള്ളാം.
ReplyDeleteസാക്ഷി പറയണ്ടിവരുമോ...?
ReplyDeleteസോണിചേച്ചി അതു കലക്കി...
ReplyDeleteYes, I am
@ponmalakkaran ഞാനും അവളും ഒറ്റക്കായിരുന്നു.. ഇനി വല്ല ഒളിഞ്ഞു നോട്ടവും നടന്നോ????
ReplyDelete@സ്വന്തം സുഹൃത്ത് : ഓൺലൈനിലും അതു ചെയ്തു എന്നു പറയുന്ന കാലമാണ് - വാർത്ത
ReplyDelete@Jefu Jailaf നാട്ടുകാരെ കാണിക്കുവാൻ വേണ്ടി പ്രണയിക്കുന്നവർക്കു.....പീഡനം നടക്കുമ്പോൾ നാട്ടുക്കാരും കാണാൻ ഉണ്ടാകും.. അപ്പോ തിരിച്ചറിയൽ പരേഡ് ഈസി
ReplyDeleteപ്രേമം ഒന്നെന്നില്ലാ വെറും കാമാർത്തി അല്ലാതില്ലാ...... ഇത് ഞാൻ പറഞ്ഞതില്ലാ...പണ്ട് സാബശിവൻ മാഷിന്റെ ക്ഥാപ്രസംഗത്തിൽ കേട്ട ഒരു പാട്ടിന്റെ വരികളാ... എനിക്കും അങ്ങനെ തോന്നാതില്ലാ...... കൊള്ളാം ഇനിയും എഴുതുക
ReplyDeleteYes, Okey :)
ReplyDeletethnx
ആശയത്തിൽ പുതുമയില്ലെങ്കിലും കവിത ഭംഗിയായിട്ടുണ്ട്....
ReplyDelete