കൃത്യം പത്തുമാസങ്ങൾക്ക്
മുൻപ്
ആരാരും തിരിച്ചറിയാത്ത
ബിന്ദുവായിരുന്നിട്ടും
പുറംകാഴ്ച്ചകളിലേക്ക്
അതിവേഗത്തിൽ
പുറത്തേക്ക് വന്നു.
കൂടിനിന്നവരും ഇരുന്നവരും
കിടന്നവളും
സന്തോഷ വക്താകളായിട്ടും
അപ്പോഴും, ഇപ്പോഴും
കരച്ചിൽ തുടർന്നു.
ക്ലോക്കും സിറിഞ്ചും
മാറിമറിയുമ്പോളും
ആരോക്കെയോ നടന്നു
നീങ്ങികൊണ്ടിരുന്നു.
നിറങ്ങളുടെ വകഭേദങ്ങൾ
വസ്ത്രാരോഹണത്തിൽ
വന്നുചേർന്നപ്പോൾ
അന്ന്, ഞാൻ ഇട്ടിരുന്ന
തൂവെള്ള വർണ്ണം
തന്നെയായിരുന്നു
മോർച്ചറിയിലെ
അജ്ഞാതനായ ദേഹത്തിന്.
മുൻപ്
ആരാരും തിരിച്ചറിയാത്ത
ബിന്ദുവായിരുന്നിട്ടും
പുറംകാഴ്ച്ചകളിലേക്ക്
അതിവേഗത്തിൽ
പുറത്തേക്ക് വന്നു.
കൂടിനിന്നവരും ഇരുന്നവരും
കിടന്നവളും
സന്തോഷ വക്താകളായിട്ടും
അപ്പോഴും, ഇപ്പോഴും
കരച്ചിൽ തുടർന്നു.
ക്ലോക്കും സിറിഞ്ചും
മാറിമറിയുമ്പോളും
ആരോക്കെയോ നടന്നു
നീങ്ങികൊണ്ടിരുന്നു.
നിറങ്ങളുടെ വകഭേദങ്ങൾ
വസ്ത്രാരോഹണത്തിൽ
വന്നുചേർന്നപ്പോൾ
അന്ന്, ഞാൻ ഇട്ടിരുന്ന
തൂവെള്ള വർണ്ണം
തന്നെയായിരുന്നു
മോർച്ചറിയിലെ
അജ്ഞാതനായ ദേഹത്തിന്.
ജനനത്തിനും..മരണത്തിനും ഇടയിലെ നിമിഷങ്ങള്‍ മാത്രം ഈ ജീവിതം കൊള്ളാം കേട്ട
ReplyDeleteഅപ്പോഴും, ഇപ്പോഴും
ReplyDeleteകരച്ചിൽ തുടർന്നു... ഇതൊക്കെയല്ലേ ജീവിതം.. കവിത കൊള്ളാം.. ആശംസകള്‍ ..
മരണത്തിനു മുന്‍പുള്ള ഒരു ഇടത്താവളം മാത്രമാണ് ജീവിതം...കവിത കൊള്ളാം..
ReplyDeleteജനിക്കുമ്പോള്‍ കുഞ്ഞുങ്ങളെ വെള്ള വസ്ത്രം ധരിപ്പിക്കുന്നു, വെള്ളമുണ്ട് പുതപ്പിക്കുന്നു, അതുപോലെ മരിക്കുമ്പോഴും...... നല്ല ചിന്ത. ഒരിക്കലും ആ സാമ്യം ശ്രധിച്ചിട്ടില്ലായിരുന്നു.
ReplyDeleteനല്ല ആശയങ്ങളാണല്ലോ പുറത്തേയ്ക്ക് വരുന്നത്. വരികള്‍ ചിട്ടപ്പെടുത്തുന്നതുകൂടി അല്പം കൂടി ശ്രദ്ധിച്ചാല്‍...
This comment has been removed by the author.
ReplyDeleteആശംസകള്‍
ReplyDeleteനല്ല ആശയം...തുടക്കവും ഒടുക്കവും തൂവെള്ള...വാക്കുകള്‍ കുറച്ചുകൂടി നന്നാക്കാമെന്നു തോന്നുന്നു.""പുറംകാഴ്ചകളിലേക്ക് അതിവേഗത്തില്‍ പുറത്തേക്കു വന്നു"" തുടങ്ങിയവ പ്രത്യേകിച്ചും , ഭാവുകങ്ങള്‍ ....
ReplyDeleteനമുക്ക് കരച്ചില്‍ തുടരാന്‍ ആണ് വിധി
ReplyDeletevaliya jeevithathinte randu druvangale manoharamayi samyojippichu... nannayi kavitha
ReplyDeletesony paranjthupole varikalil alpam sradhikkuka
മരണം പരമമായ സത്യം ....
ReplyDeleteIshttappettu...
ReplyDeleteAashamsakalode
http://jenithakavisheshangal.blogspot.com/