സത്യം പറയാമല്ലോ,
ഒളിഞ്ഞിരുന്ന്
ഞാൻ ആരെയും കുറ്റം പറയുന്നില്ല
എന്നെ അറിയാത്ത നിങ്ങൾക്ക്
യഥേഷ്ടം വിമർശനങ്ങൾ അഴിച്ചു വിടാം.
അതിലൊന്ന് ശരിയാണെങ്കിൽ
വലിയൊരു മാറ്റത്തിനു ശ്രമിക്കം എനിക്ക്.
പിന്നെ, ഭയം അതൊരു വല്ലാത്ത
സംഭവം തന്നെ, എത്ര തവണ
ഉൾവലിഞ്ഞു, കല്ലെറിയുമോ
എന്ന് പേടിച്ച്, ഏതായാലും
നിങ്ങളെ അടക്കം പറയുവാൻ നിൽക്കുന്നില്ല.
ഇവനെ കുറിച്ച് എന്തു കരുതുന്നു??
ഒളിഞ്ഞിരുന്ന്
ഞാൻ ആരെയും കുറ്റം പറയുന്നില്ല
എന്നെ അറിയാത്ത നിങ്ങൾക്ക്
യഥേഷ്ടം വിമർശനങ്ങൾ അഴിച്ചു വിടാം.
അതിലൊന്ന് ശരിയാണെങ്കിൽ
വലിയൊരു മാറ്റത്തിനു ശ്രമിക്കം എനിക്ക്.
പിന്നെ, ഭയം അതൊരു വല്ലാത്ത
സംഭവം തന്നെ, എത്ര തവണ
ഉൾവലിഞ്ഞു, കല്ലെറിയുമോ
എന്ന് പേടിച്ച്, ഏതായാലും
നിങ്ങളെ അടക്കം പറയുവാൻ നിൽക്കുന്നില്ല.
ഇവനെ കുറിച്ച് എന്തു കരുതുന്നു??
ഒളിഞ്ഞിരിക്കണ്ട പുറത്ത് വരൂ ................
ReplyDeleteഎഥേഷ്ടം അല്ല യഥേഷ്ടം ആണ് !
ReplyDeleteദുബായിക്കാരാ നിങ്ങൾ പറഞ്ഞത് കൊണ്ട് ഒരു തെറ്റ് മാറ്റാൻ കഴിഞ്ഞു..
ReplyDeleteനന്നായി .
ReplyDeleteആശംസകള്‍
സത്യം-പറഞ്ഞതൊക്കെയും....എന്‍റെ ആശംസകള്‍ !!
ReplyDeleteഒളിഞ്ഞിരുന്ന്
ReplyDeleteഞാൻ ആരെയും കുറ്റം പറയുന്നില്ല
അത് കൊള്ളാം
എന്നെ അറിയാത്ത നിങ്ങൾക്ക്
യഥേഷ്ടം വിമർശനങ്ങൾ അഴിച്ചു വിടാം.
ശ്രമിക്കാം :)
ഒളിഞ്ഞിരുന്ന്
ReplyDeleteഞാൻ ആരെയും കുറ്റം പറയുന്നില്ല,
നേരെ വന്നു പറയാന്‍ ഭയവും, അല്ലേ?
അപ്പോള്‍പ്പിന്നെ പറയാതെ, മിണ്ടാതെ അടങ്ങി ഒരിടത്തിരുന്നോളൂ...
പറയാതെ അടങ്ങി ഇരിക്കാനും വയ്യാ!!
ReplyDeleteHmmm enikkathra vishwasam poraa tto hi hi hee :)
ReplyDeleteGood one!!
Aashamsakalode
http://jenithakavisheshangal.blogspot.com/