Saturday 27 August 2011

കടം

നാളെയാണ് നാളെയാണ്
സത്യ വാക്കാണ് പറഞ്ഞത്
ദിവസം രണ്ടല്ല മൂന്ന്
എവിടെ വാക്കും പാക്കും
ഞാനോ നീയോ കുറ്റക്കാരൻ?
പാവം കടക്കാരൻ!!!

7 comments:

  1. കടക്കാരന്‍ എന്നാല്‍...?
    കടം വാങ്ങിയ ആളോ
    അതോ കട നടത്തുന്ന ആളോ?

    വാക്കുകള്‍ - ഒന്നുവീതം മൂന്നുനേരം,
    അതുകൊള്ളാം,
    നാളെ എന്ന് പറഞ്ഞത് മരിക്കും വരെ മാറ്റിപ്പറയില്ല, അല്ലേ?

    എഴുതിയത് കുറവ്,
    മനസ്സില്‍ വന്നത് വളരെ കൂടുതല്‍...
    കൊള്ളാം, ഇങ്ങനെവേണം എഴുതാന്,
    വായിക്കുന്നവന് പലതും തോന്നണം,
    അവനെക്കൊണ്ട് തോന്നിപ്പിക്കണം,

    ReplyDelete
  2. യെസ്, കടം കൊടുത്ത കടക്കാരൻ

    ReplyDelete
  3. എനിക്കും കൂടി അല്പം കടം കിട്ടിയിരുന്നുവെങ്കില്‍...ഇച്ചിരി ബുദ്ധിമുട്ടിലാന്നെ...

    ReplyDelete
  4. കടം കൊടുത്ത കടക്കാരൻ!!! നന്നായിട്ടുണ്ട്

    ReplyDelete
  5. ഒന്നും മനസ്സിലായില്ല..
    ഞാനോ നീയോ കുറ്റക്കാരൻ?
    തീര്‍ച്ചയായും ഞാന്‍ തന്നെയാകും.. :)
    വീണ്ടും വരാം.. ആശംസകള്‍ ..

    ReplyDelete