Sunday 29 April 2012

അതാരാണ്?

സമൂഹത്തിനു നേരെ പുഞ്ചിരിക്കണം
അല്ല, ഇളിക്കണം
കൊഴിയുന്ന പല്ലുകൾ കാണിക്കണം
അല്ല, നടിക്കണം
കറു കറുത്ത ഹൃദയം തുറന്നിടണം
അല്ല, സഹിക്കണം
ചീഞ്ഞളിഞ്ഞ മുഖം വൃത്തിയാക്കണം
അല്ല, ധരിക്കണം !
എല്ലാം ആരോ പറഞ്ഞ പോലെ
നീയും ഞാനും
നിനക്കോ എനിക്കോ
മനസിലാവുന്നല്ല്ല.. അല്ലേ? 

5 comments:

  1. കാലം മാറി കഥ മാറി... ആധുനിക കാലത്തെ ചില വസ്ത്ര സങ്കല്പങ്ങൾ ഇതൊക്കെയാണു...


    :)

    ReplyDelete
  2. അങ്ങനെയാണ് മനുഷ്യന്‍ സാമൂഹികജീവിയാവുന്നത്...
    അവസാനവരി 'മനസിലാവുന്നില്ല' എന്നാണോ?
    എങ്കില്‍ അങ്ങനെ മാറ്റുക.

    ReplyDelete
  3. എല്ലാം ആരോ പറഞ്ഞ പോലെ
    നീയും ഞാനും
    നിനക്കോ എനിക്കോ
    മനസിലാവുന്നല്ല്ല.

    ReplyDelete
  4. എല്ലാം ആരോ പറഞ്ഞ പോലെ
    നീയും ഞാനും
    നിനക്കോ എനിക്കോ
    മനസിലാവുന്നല്ല്ല.. അല്ലേ?

    ReplyDelete
  5. ഒക്കെ ഓരോ മൂടുപടങ്ങള്‍, അല്ലെ?

    ReplyDelete