Monday 5 September 2011

നിശബ്‌ദത

വിഷമങ്ങൾ ദൂരെയിൽ നിന്ന്
എന്നെ നോക്കി ചിരിച്ചു
അടുത്ത് അടക്കി ചിരിക്കുന്ന
മൊബൈൽ ശബ്‌ദിച്ചു
നിശബ്ദതയിൽ നിലാവ്
ഇരുട്ട് പരത്തി
അകലങ്ങളിൽ നിന്ന് 
കൂടാരത്തിലേക്ക് എത്തി
പക്ഷെ, മുഖങ്ങളിൽ
സ്നേഹം വിതുമ്പി

5 comments:

  1. "അകലെയേക്കാള്‍ അകലെയാകുന്നു നീ,
    അരികിലെക്കാള്‍ അരികിലാണത്ഭുതം!"
    എന്ന് പാടിയ കവിയെ ഓര്‍മ്മ വന്നു.

    എന്തും ഏതും അതിന്റെ പൂര്‍ണ്ണതയില്‍ അറിയുന്നത് അതില്‍നിന്ന് അകലെയാവുമ്പോഴാണ്. നല്ല ആശയം.

    ReplyDelete
  2. നിശബ്ദതയിൽ നിലാവ്
    ഇരുട്ട് പരത്തി
    too complicate to be true

    ReplyDelete
  3. പക്ഷെ, മുഖങ്ങളിൽ
    സ്നേഹം വിതുമ്പി

    iniyum ezhudoo
    ashamsakal

    ReplyDelete
  4. Mothathil sankadathilaanallo... Enthu patti?? Hmmm kavitha kollam tto :)

    Aashamsakalode
    http://jenithakavisheshangal.blogspot.com/

    ReplyDelete
  5. ഇപ്പോള്‍ എവിടെയാണ്?
    കാണുന്നില്ലല്ലോ...

    ReplyDelete